.


അന്തരാഷ്ട്രതലത്തിൽ ചിപ്പ് നിർമാതാക്കളായ ഇന്റൽ അവരുടെ ഏറ്റവും ജനകീയ മൈക്രോ ചിപ്പ് ശ്രേണിയുടെ പേര് 15 വർഷത്തിനു ശേഷം മാറ്റുന്നു. നിലവിൽ ഐ 7 ഐ 9 ഐ 13 എന്നിങ്ങനെയാണ് പേരുകളുണ്ടായിരുന്നത്.

പുതുതായി വരുന്ന ചിപ്പുകൾക്ക് തലമുറ വിശേഷണം നൽകുന്നത് ഇതോടെ അവസാനിക്കും. ഇനി വരുന്ന ചിപ്പുകളെ കമ്പനി 14th Gen എന്ന് വിശേഷിപ്പിക്കുന്നില്ല.

ഐ7, ഐ 9 പേരിന് പ്രധാന്യം വന്നതോടെ ഇന്റൽ എന്ന പേരിനു പ്രധാന്യം കുറയുന്നുണ്ട് ഇത് കണക്കിലെടുത്താണ് ഈ മാറ്റാം. ചിപ്പുകൾ ഇനി ഇന്റൽ, ഇന്റൽ കോർ, ഇന്റൽ കോർ അൾട്ര എ

എന്നിങ്ങനെ  3 ശ്രേണികളിലായിരിക്കും വിപണിയിൽ വരുക.

Image Source
;Google