.


പുതുപുത്തൻ ഫീച്ചറുകൾക്കൊപ്പം ഘടനയിലും ചില മാറ്റങ്ങൾ വരുത്തി വാട്സാപ്പ്. വലിയ സ്ക്രീനുള്ള ഫോൺ ഉപയോഗിക്കുന്നവരെ പരിഗണിച്ചാണ് ഈ മാറ്റങ്ങൾ. ഇനി മുതൽ കോൾ, സ്റ്റാറ്റസ് എന്നിവയുടെ ടാബുകൾ താഴെയായിരിക്കും. നിലവിൽ വന്ന അപ്ഡേറ്റിൽ ചാറ്റ് ലോക്ക്‌, സ്റ്റാറ്റസ് ടെക്സ്റ്റ് ഓവർലെജീഫ് ഫയലുകൾക്ക് ഓട്ടോപ്ലേ തുടങ്ങിയ ഓപ്ഷൻസ് എന്നീവയല്ലാം ഉണ്ട്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ലോക്ക്. ഫീച്ചർ വാട്ട്സാപ്പിൽ വന്നിട്ടുണ്ട്.. പേഴ്സണൽ ചാറ്റുകൾ ഫ്രിംഗർ പ്രിന്റ് ലോക്ക് ആക്കാൻ പറ്റുന്ന ഓപ്ഷനാണിത്. പ്രൊഫൈൽ യൂസർ ലോക്ക് ചെയ്യുന്ന ചാറ്റുകൾ വാട്സാപ്പിലെ ഹോം പേജിൽ കാണില്ല. ചാറ്റ് പരിശോധിക്കണമെങ്കിൽ വാട്സാപ്പ് പ്രൊഫൈലിൽ താഴേക്ക് സ്ക്രോളിത്  ചാറ്റ് ലോക്കിൽ കയറി ടാപ് ചെയ്തു ലോക്ക് മാറ്റണം.

Image Source;Google