പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ റിയൽമി എൻഹാൻസ്‌ഡ് ഇന്റലിജന്റ് സർവീസ് ഫീച്ചർ വഴി ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നാരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ഐ.ടി. വകുപ്പ്.

ഋഷി ബാഗ്രീ എന്ന ട്വിറ്റർ ഉപഭോക്താവാണ് റിയൽ ഫീച്ചർ വഴി വിവര ശേഖരണം നടത്തുന്നവെന്ന് ആരോപിച്ചത്.

ട്വീറ്റ് റീട്വീറ്റ് ചെയ്ത് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് വിഷയം അന്വേഷിക്കുമെന്ന് പറഞ്ഞത്.

Image Source;Google