പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റർ, ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച്ച നടത്തും. യു.എസ്. സന്ദർശനത്തിനിടെയാണ് ഇരുവരും തമ്മിൽ കാണുക. 2015-ൽ യു.എസ് യാത്രയിൽ മോദി ടെസ്ലയുടെ കാലിഫോർണിയിൽ ഫാക്ടറി സന്ദർശിച്ചിരുന്നു. അപ്പോൾ മാസ്ക്  ട്വിറ്റർ ഉടമയായിരുന്നില്ല.

ഇന്ത്യൻ വിപണിയിൽ തനിക്ക് താൽപ്പര്യം ഉണ്ടെന്നും വർഷാവസനത്തോടെ ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാക്കുമെന്നും ദി വാൾ സ്ട്രീറ്റ് ജേണലിൽ അഭിമുഖത്തിൽ മസ്ക് പറയുക്കുകയുണ്ടായി. അതുകൊണ്ട് തന്നെ മോദി മസ്ക് കൂടിക്കാഴ്ച്ച പ്രധാന്യമുണ്ട്.

Image Source;Google