ടെലികോം സേവനദാതാക്കളിൽ മുൻപന്തിയിലുള്ള എയർടെൽ കൊച്ചി വാട്ടർ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും 5-ജി ഇന്റർനെറ്റ് സേവനം കൊണ്ടുവന്നു. വാട്ടർ മെട്രോയുടെ ടെർമിനലുകളായ ഹൈക്കോടതി , വൈപ്പിൻ, വൈറ്റില, കാക്കനാട് എന്നീവിടങ്ങളിലെ യാത്രക്കാർക്കും പെഭോക്‌താക്കൾക്കും എയർടെൽ 5 ജി നെറ്റ് ആസ്വദിക്കാമെന്ന് ഭാരത് എയർടെൽ കേരള സി ഇ ഒ അമിത് ഗുപ്ത. കൊച്ചിയിൽ മറ്റ് സ്ഥലങ്ങളിൽ എയർടെൽ 5 ജി സേവനം അവതരിപ്പിച്ചതാണ്.

Image Source;Google