പാസ്കീ എന്താണ്?
Mytechstory
പാസ് വോഡുകളെക്കാൾ സുരക്ഷിത്വവും എല്ലാ ആപ്പുകളിലും വെബ് സൈറ്റുകളിലും ലോഗിൻ ചെയ്യാൻ സാധിക്കുന്നവയുമാണ് പാസ് കീ. ഫിംഗർ പ്രിന്റ്, ഫേസ് സ്കാൻ, സ്ക്രീൻ ലോക്ക് പിൻ തുടങ്ങി നിലവിൽ പാസ്‌വേഡിന് പകരം ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാൻ പാസ് കീയിലൂടെ കഴിയും. ഓൺലൈൻ ആക്രമണങ്ങളെ ചെറുക്കാൻ മറ്റ് സംവിധാനങ്ങളേക്കാൾ സുരക്ഷിതമാണ് പാസ് കീയെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.
പാസ് കീ സെറ്റ് http://g.co/passkey എന്ന ലിങ്കിൽ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ അവരവരുടെ പാസ് കീ റെഡിയാക്കും.
Image Source:Google