ഏറ്റവും എളുപ്പത്തിൽ ആശയങ്ങളും മെസ്സേജുകളും കൈമാറാൻ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സംവിധാനമാണ് വാട്സ് ആപ്പ്. എല്ലാ വർഷങ്ങളിലും അപ്ഡേറ്റിന്റെ ഭാഗമായി വാട്സ് ആപ്പ് തങ്ങളുടെ സേവനങ്ങൾ ആൻഡ്രോയിഡിന്റെയും ഐഫോണിന്റെയും ചില വേർഷനുകളിൽ നിന്നും ഒഴിവാക്കാറുണ്ട്. വാട്സ് ആപ്പിൽ പുതിയ ഫീച്ചേഴ്സുകൾ ഉൾപ്പെടുത്തി നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിലും കമ്പനി വളരെയധികം ശ്രദ്ധിക്കാറുണ്ട്. ചില പ്രത്യക ഡിവൈസുകൾ ഇങ്ങനെ ഒഴിവാക്കുന്നുണ്ടെങ്കിലും ഉപയോക്താക്കൾ നിരാശരാകേണ്ടി വരുന്നത് വളരെ വിരളമാണ്. കാരണം, ഒഴിവാക്കുന്ന ആൻഡ്രോയിഡിന്റെയും ആപ്പിളിന്റെയും ഡിവൈസുകൾ ഏറെയും വളരെ പഴയതും കലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റം വഴി പ്രവർത്തിക്കുന്നവയുമാകും. ഗിസ് ചൈന റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്ന ഏകദേശം 49 ഓളം സ്മാർട്ട് ഫോണുകളിലുള്ള സേവനമാണ് ഡിസംബർ 31 നോട് കൂടി വാട്സ് ആപ്പ് അവസാനിപ്പിക്കുന്നത്. ലിസ്റ്റ് ചെയ്തിട്ടുള്ള മിക്ക ഫോണുകളും വർഷങ്ങളുടെ പഴക്കമുള്ളതും വളരെ കുറച്ച് ആളുകൾ മാത്രം ഉപയോഗിക്കുന്നവായുമായാണ് കാണപ്പെടുന്നത്.
ഡിസംബർ 31-ന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത 49 സ്മാർട്ട്ഫോണുകൾ താഴെ പറയുന്നവയാണ് :
Apple iPhone 5
Apple iPhone 5c
Archos 53 Platinum
Grand S Flex ZTE
Grand X Quad V987 ZTE
HTC Desire 500
Huawei Ascend D
Huawei Ascend D1
Huawei Ascend D2
Huawei Ascend G740
Huawei Ascend Mate
Huawei Ascend P1
Quad XL
Lenovo A820
LG Enact
LG Lucid 2
LG Optimus 4X HD
LG Optimus F3
LG Optimus F3Q
LG Optimus F5
LG Optimus F6
LG Optimus F7
LG Optimus L2 II
LG Optimus L3 II
LG Optimus L3 II Dual
LG Optimus L4 II
LG Optimus L4 II Dual
LG Optimus L5
LG Optimus L5 Dual
LG Optimus L5 II
LG Optimus L7
LG Optimus L7 II
LG Optimus L7 II Dual
LG Optimus Nitro HD
Memo ZTE V956
Samsung Galaxy Ace 2
Samsung Galaxy Core
Samsung Galaxy S2
Samsung Galaxy S3 mini
Samsung Galaxy Trend II
Samsung Galaxy Trend Lite
Samsung Galaxy Xcover 2
Sony Xperia Arc S
Sony Xperia miro
Sony Xperia Neo L
Wiko Cink Five
Wiko Darknight ZT